സമഗ്ര ആരോഗ്യ വികസന പദ്ധതികളില്‍ പങ്കാളിയാകുക, അത് സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി 2016 ജഌവരി 18 ന് രജിസ്റ്റര്‍ ചെയ്യുകയും 2016 മാര്‍ച്ച് 10 ന് മെഡിക്കല്‍ കോളേജ് ആസ്റ്റര്‍ സ്‌ക്വയര്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് പ്രഗഗ്ഗ ഉദരരോഗ വിദഗ്‌ധന്‍ ഡോ കെ. ടി. ഷേണായ് അവര്‍കള്‍ ഭദ്ര ദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച പ്രസ്‌താനമാണ് ഹോളിസ്റ്റിക് ഹെല്‍ത്ത് & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.
article.pdf